UEFA Champions League Matchday 1 ; All you need to know | Oneindia Malayalam
2019-09-18
31
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ലിവര്‍പൂളിനും തോല്‍വിയോടെ തുടക്കം.മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ടീം ബാഴ്‌സലോണ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ സമനില പാലിച്ചു